സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിച്ചതായി പരാതി
കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിച്ചതായി പരാതി. 24 ം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ഹരീഷ് ബാബുവിനെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്‌ണന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Related posts:
- സൂക്ഷ്മ പരിശോധന കഴിഞ്ഞു.കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു.രണ്ടായിരത്തോളം പത്രികകള്‍ സൂക്ഷ്മ...
- തൊടുപുഴയില്‍ സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു തൊടുപുഴയില്‍ സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കുടയത്തൂര്‍ മുന്‍ പഞ്ചായത്തു പ്രസിഡന്‍റും ബാങ്ക്...
- മണിക്കൂറുകള്‍ മാത്രം ബാക്കി പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും. ഇതുവരെ 77905 സ്ഥാനാര്‍ഥികളാണ്...
- സ്ഥാനാര്‍ഥിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി ആലപ്പുഴ: കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ...
- സി പി എം മുന്‍ എം പി ക്ക് കോണ്‍ഗ്രസ് അംഗത്വം ആലപ്പുഴ: സിപിഎം വിട്ട മുന്‍ ആലപ്പുഴ എംപി കെഎസ് മനോജും കോണ്‍ഗ്രസിലേക്ക്. അംഗത്വം...
Short URL: http://morningbellnews.com/?p=2673















