സ്ഥാനാര്‍ഥിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ആറാട്ടുകുളം പഞ്ചായത്ത് 13ാം വാര്‍ഡിലെ സ്ഥാനാര്‍ഥി പുതുമംഗലം കള്ളിക്കാട് റീജ(25)ആണ് മരിച്ചത്.മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതാകാമെന്നു പൊലീസ്. മത്സരിക്കാന്‍ താത്പര്യമില്ലായിരുന്ന റീജയെ ഭര്‍തൃ പിതാവ് സ്ഥാനാര്‍ഥിയാകാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഒരു കൊല്ലം മുന്‍പു റീജയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കേയാണു സംഭവം. റീജയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
Related posts:
- ഐജി ടോമിന്‍ ജെ. തച്ചങ്കരിക്കു ജാമ്യം ലോക്കപ്പ് മര്‍ദനക്കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരായ ഐജി ടോമിന്‍ ജെ. തച്ചങ്കരിക്കു ജാമ്യം....
- ട്രെയിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു അഞ്ചു പേര്‍ക്ക് പരുക്കേറ്റു ട്രെയിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കോട്ടയം-എറണാകുളം റൂട്ടില്‍ മുളന്തുരുത്തിയിലാണ്...
- കാളികാവ് സംഭവം : എസ് ഐ യെ കൊന്ന കേസിലെ പ്രതിയും ഭാര്യയും മരിച്ച നിലയില്‍ ഇന്നലെ നിലംബൂരിനടുത്ത് ചോപ്പാട് എസ് ഐ യെ വെടിവെച്ചു കൊന്ന കേസിലെ പ്രതി...
- രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ നിലത്തടിച്ചു കൊന്നു അന്ധവിശ്വാസത്തിന്‍റെ പേരില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കൊന്നു. ആലപ്പുഴ പുന്നപ്ര...
- സി പി എം മുന്‍ എം പി ക്ക് കോണ്‍ഗ്രസ് അംഗത്വം ആലപ്പുഴ: സിപിഎം വിട്ട മുന്‍ ആലപ്പുഴ എംപി കെഎസ് മനോജും കോണ്‍ഗ്രസിലേക്ക്. അംഗത്വം...
Short URL: http://morningbellnews.com/?p=2380















