
ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക്. സാംസ്‌കാരിക മന്ത്രി എം.എ.ബേബി ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പുരസ്‌കാര വിവരം അറിയിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. ഒഎന്‍വി കുറുപ്പിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒരുലക്ഷം രൂപയാണു സമ്മാനത്തുക. സാഹിത്യവിമര്‍ശക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തമായ വ്യക്തിത്വമാണ് എം.ലീലാവതി. 1927 സപ്തംബര്‍ 16 ന് ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കുമെന്നും [...]
Oct 31 2010 | Posted in
Literature |
Read More »

ചെന്നെ: ചെന്നെയിലെ പഴയ എം.എല്‍.ഐ ഹോസ്റ്റല്‍ കൊട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് രണ്ടു മലയാളികള്‍ മരിച്ചു. കോട്ടയം അതിരാപുഴ സ്വദേശി ജോജി(21), ഇടുക്കി കട്ടപ്പന സ്വദേശി ടോം(22) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
Oct 31 2010 | Posted in
India |
Read More »

ദക്ഷിണാഫ്രിക്കയുടെ അന്തരിച്ച നായകന്‍ ഹാന്‍സി ക്രോണ്യെയാണ് കരിയറില്‍ തന്നെ ഏറ്റവുമധികം കുഴക്കിയ ബൗളറെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കര്‍. പാര്‍ട്ട് ടൈം ബൗളറുടെ വേഷത്തിലെത്തുന്ന ഹാന്‍സി ക്രോണ്യയാണു മാസ്റ്റര്‍ബ്ലാസ്റ്ററുടെ വിക്കറ്റുകള്‍ പലപ്പോഴും നേടിയിരുന്നു. കോഴവിവാദത്തില്‍പ്പെട്ടു കളിക്കളത്തില്‍ നിന്നു പുറത്താവുകയും പിന്നീട് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ക്രോണ്യയ്ക്കുള്ള മരണാനന്തര ബഹുമതിയായാണ് സച്ചിന്‍റെ ഈ വെളിപ്പെടുത്തല്‍ . ‘സത്യസന്ധമായി പറഞ്ഞാല്‍ ഹാന്‍സിയുടെ ബൗളിങ്ങിനെ മെരുക്കാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. പലതവണ അദ്ദേഹം എന്നെ പുറത്താക്കി. ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുമ്പോള്‍ അലന്‍ [...]
Oct 31 2010 | Posted in
Sports |
Read More »

ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ കേഡറില്‍ പെര്‍മെനന്റ് കമ്മീഷന്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്്. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രായം: 19 1/2-25 വയസ്സ്(1986 ജൂലൈ 2നും-1992 ജനുവരി 1നും ഇടയില്‍ ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി. യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.ഇ/ബി.ടെക് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ് ബിരിദാനന്തര ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 15 കൂടുതല്‍ വിവരങ്ങള്‍: www.nausena.bharati.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Oct 31 2010 | Posted in
Technology |
Read More »

കംബോഡിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ലാവോസ് എന്നീ രാജ്യക്കാര്‍ക്ക് ഇന്ത്യയില്‍ വന്നിറങ്ങുമ്പോള്‍ വിസ നല്‍കുന്ന (വിസ ഓണ്‍ അറൈവല്‍) നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. വരുന്ന ജനവരി മുതല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ടാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ പ്രസംഗിക്കവേയാണ് ആസിയാന്‍ രാജ്യങ്ങളും (ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളും) ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലാവുന്ന ഈ നടപടി പ്രഖ്യാപിച്ചത്. ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ടൂറിസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ നടപടി. ഇനി മുതല്‍ ഈ രാജ്യക്കാര്‍ക്ക് ഇന്ത്യ [...]
Oct 31 2010 | Posted in
India |
Read More »

സിപിഎം വിമത കേന്ദ്രമായ ഒഞ്ചിയം മേഖലയില്‍ ഇടതുമുന്നണിക്കു തിരിച്ചടി. ഒഞ്ചിയം, ചോറോട്, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലെ ഫലം പ്രഖ്യാപിച്ച 24 വാര്‍ഡുകളില്‍ ആറിടത്തു റെവല്യുഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജയിച്ചു. യുഡിഎഫ് 15 സീറ്റ് നേടി. എല്‍ഡിഎഫിന് ലഭിച്ചതു 3 സീറ്റ് മാത്രം. ഒഞ്ചിയം പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ ഫലം വന്നപ്പോള്‍ അഞ്ചിടത്തും റവലൂഷണറി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഇവിടെ 13-ാം വാര്‍ഡില്‍ സി.പിഎം ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍. ഗോപാലന്‍ പരാജയപ്പെട്ടു റെവല്യുഷണറി മാര്‍ക്സിസ്റ്റ് [...]
Oct 31 2010 | Posted in
Featured,
Politics |
Read More »

മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി എത്തുന്ന യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയെ അകമ്പടി സേവിക്കുന്നതു 40 വിമാനങ്ങള്‍ കൂടാതെ സ്വകാര്യ വാണിജ്യ-വ്യവസായ സംരംഭങ്ങളുടെ 200 മേധാവിമാരാണ് ഒബാമയുടെ സംഘത്തിലുള്ളത്. ഒബാമയുടെ കറുത്ത കാര്‍ഡിലാക്ക് കാറും ഇദ്ദേഹത്തോടൊപ്പം ഇന്ത്യയിലെത്തും. അത്യാധുനിക സംവിധാനങ്ങളും ആയുധങ്ങളും സജ്ജീകരിച്ച വാഹനമാണിത്. ആണവ വിക്ഷേപ കോഡും സ്വിച്ചും ഈ വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. രാസ, ജൈവ ആക്രമണങ്ങളെ തടയാന്‍ കഴിവുള്ളതാണ് ഈ കാര്‍. ഒബാമയ്ക്കൊപ്പം പ്രഥമ വനിത മിഷേലും മക്കള്‍ മാലിയ, സാഷയും ഇന്ത്യയിലെത്തുന്നുണ്ട്. ഒബാമയുടെ [...]
Oct 31 2010 | Posted in
India |
Read More »

പതിനൊന്നു ബിജെപി വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ തീരുമാനം കര്‍ണാടക ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മന്ത്രിസഭാ വികസനത്തിനൊരുങ്ങുന്നു. തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ പുനഃസംഘടനയുണ്ടാകുമെന്ന് ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്നറിയുന്നു. ആറ് ഒഴിവുകളില്‍ നാലെണ്ണം നികത്താനാണ് നീക്കം. രണ്ടെണ്ണം ഒഴിച്ചിടും. നേരത്തേ, മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ സ്ഥാനം ലഭിക്കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ചവരെയാകും ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. ദളുമായുള്ള ബന്ധം വിട്ട് ബി.ജെ.പി.ക്കൊപ്പം കൂടിയ സ്വതന്ത്ര എം.എല്‍.എ. വര്‍ത്തൂര്‍ പ്രകാശ്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി.ടി. രവി, അപ്പാച്ചു രഞ്ചന്‍ [...]
Oct 31 2010 | Posted in
Bangalore |
Read More »

കോഴിക്കോട് കോര്‍പ്പറേഷനില്‍ 40 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നില്‍നിര്‍ത്തി. യു.ഡി.എഫിന് 33 സീറ്റുകള്‍ ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍ പഞ്ചായത്താണ് എല്‍.ഡി.എഫിന് തുണയായത്. വടകര എല്‍ഡിഎഫ് നിലനിര്‍ത്തി. 47 സീറ്റില്‍ 27 ലും എല്‍ഡിഎഫ് ജയിച്ചു. 19 സീറ്റുമായി യുഡിഎഫ് രണ്ടാമത്. ഒരു സീറ്റ് യുഡിഎഫ് വിമതന്‍ നേടി. സോഷ്യലിസ്റ്റ് ജനതയ്ക്കു ശക്തമായ വോരോട്ടമുളള നഗരസഭയില്‍ യുഡിഎഫ് അനുകൂല തരംഗം ഉണ്ടായില്ല. മത്സരിച്ച ഏഴ് സീറ്റിലും സോഷ്യലിസ്റ്റ് ജനത തോറ്റു. കൊയിലാണ്ടി നഗരഭരണം [...]
Oct 31 2010 | Posted in
Kerala |
Read More »

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മരുതിയുടെ അറ്റാദായം 4.95% ഉയര്‍ന്നു 598.24 കോടിയായി. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 570 കോടി രൂപയായിരുന്നു അറ്റാദായം. രാജ്യത്തെ സമ്പദ്‌രംഗത്തുണ്ടായ പുരോഗതിയെ തുടര്‍ന്ന് വില്‍പ്പനയിലുണ്ടായ വര്‍ധനയാണ് മികച്ച പ്രവര്‍ത്തന ഫലത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷക്കാലയളവില്‍ ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനായി പുതിയ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 130 കോടി ഡോളര്‍ ചിലവിടുമെന്നും കമ്പനി പറഞ്ഞു.
Oct 31 2010 | Posted in
Business |
Read More »
Recent Comments