മദ്ധ്യപ്രദേശില്‍ ചരക്കുതീവണ്ടിയും പാസഞ്ചറും കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ചരക്കുതീവണ്ടിയും പാസഞ്ചറും കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഗുണയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബദര്‍ബാസ് റെയില്‍വെ സ്‌റ്റേഷനു സമീപം രാവിലെയാണ് അപകടമുണ്ടായത്. ഗ്വാളിയറിലേക്ക് പോയ പാസഞ്ചറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യാത്രാ ട്രെയ്നിന്‍റെ മൂന്നു ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. അപകട കാരണം വ്യക്തമല്ല. സംഭവ സ്ഥലത്തേക്കു കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചതായി ശിവപുരി ജില്ലാ ജഡ്ജ് രാജ് കുമാര്‍ പതക് അറിയിച്ചു.
Related posts:
- ജമ്മു-കശ്മീരില്‍ സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ മരിച്ചു ജമ്മു-കശ്മീരില്‍ സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ മരിച്ചു. 12...
- ശ്രീലങ്കയില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ മരിച്ചു ശ്രീലങ്കയില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ മരിച്ചു. മരിച്ചവരിലധികവും പൊലീസുകാരാണ്....
- ചികിത്സകിട്ടാതെ 50 രോഗികള്‍ മരിച്ചു ജയ്പൂര്‍: ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടരുന്ന രാജസ്ഥാനില്‍ 50 രോഗികള്‍ യഥാസമയം ചികിത്സകിട്ടാതെ...
- ബസപകടം നാലുപേര്‍ മരിച്ചു തളിപ്പറമ്പ്: കുപ്പം അക്കരെ ബസ്റ്റോപ്പിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി 3 വിദ്യാര്‍ത്ഥിനികള്‍ അടക്കം 4 ...
Short URL: http://morningbellnews.com/?p=1811















