മദനിയുടെ അറസ്റ്റ് ഇന്ന് നടന്നേക്കും
ബംഗ്ലൂര്‍ സ്ഫോടനകെസില്‍ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് കേരളത്തില്‍ എത്തി. കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘംതോടോപ്പോം ആണ് കര്‍ണാടക stപോലീസെ അനവ ശേരിയിലേക്ക് തിരിച്ചത്
സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അറസ്റ്റ് സംബന്ധിച്ച നടപടികള്‍ എടുക്കുകയെന്നാണ് സൂചന. എന്നാല്‍ അറസ്റ്റ് എപ്പോഴുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിനുള്ള സാധ്യതകള്‍ ആരാഞ്ഞത്. മഅദനിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരളാ പോലീസ് ആവശ്യമായ സഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു
Related posts:
- മദനിയെ സി പി എം കൈവിടുന്നു .. പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക...
- സൂഫിയ പറയാത്ത കഥകള്‍ അധികാരത്തിന്റെ ഉചിഷ്ടങ്ങല്കായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രാജ്യത്തെ മുസ്ലിം ജന വിഭാവങ്ങളെ...
Short URL: http://morningbellnews.com/?p=330















