Email ID:
   

കല്‍മാഡി രാജിവയ്ക്കണമെന്ന് ദിഗ്‌വിജയ് സിംഗ്

ന്യൂ­ഡല്‍­ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് അഴി­മ­തി­യില്‍ കു­ടു­ങ്ങിയ സു­രേ­ഷ് കല്‍­മാ­ഡി രാ­ജി­വ­യ്ക്ക­ണ­മെ­ന്ന് കോണ്‍­ഗ്ര­സ് ജന­റല്‍ സെ­ക്ര­ട്ട­റി ദി­ഗ്‌­വി­ജ­യ് സിം­ഗ് ആവ­ശ്യ­പ്പെ­ട്ടു. സി­ബി­ഐ­യു­ടെ കൈ­യില്‍ അഴി­മ­തി­യു­ടെ തെ­ളി­വു­ണ്ടെ­ങ്കില്‍ കല്‍­മാ­ഡി രാ­ജി­വ­ച്ചേ മാ­തി­യാ­കൂ­വെ­ന്ന് ദി­ഗ്‌­വി­ജ­യ് സിം­ഗ് വ്യ­ക്ത­മാ­ക്കി. ആദ്യ­മാ­യാ­ണ് കോണ്‍­ഗ്ര­സ് കല്‍­മാ­ഡി­യു­ടെ രാ­ജി സം­ബ­ന്ധി­ച്ച് പ്ര­സ്താ­വന നട­ത്തു­ന്ന­ത്.

കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സില്‍ അഴി­മ­തി നട­ന്നി­ട്ടു­ണ്ടെ­ന്ന് തെ­ളി­ഞ്ഞി­ട്ടും, കല്‍­മാ­ഡി രാ­ജി­വ­യ്ക്ക­ണ­മെ­ന്ന് പ്ര­തി­പ­ക്ഷ പാര്‍­ട്ടി­കള്‍ നി­ര­ന്ത­രം ആവ­ശ്യ­പ്പെ­ട്ടി­ട്ടും കോണ്‍­ഗ്ര­സ് നേ­തൃ­ത്വം ഇതു­സം­ബ­ന്ധി­ച്ച പ്ര­സ്താ­വന നട­ത്തി­യി­രു­ന്നി­ല്ല. എന്നാല്‍ കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് കൈ­വി­ട്ടു­പോ­കു­മെ­ന്ന് തി­രി­ച്ച­റി­ഞ്ഞ­തു­കൊ­ണ്ട് കല്‍­മാ­ഡി­യു­ടെ രാ­ജി ആവ­ശ്യ­പ്പെ­ടാന്‍ കോണ്‍­ഗ്ര­സ് തീ­രു­മാ­നി­ച്ച­താ­യാ­ണ് ദി­ഗ്‌­വി­ജ­യ് സിം­ഗി­ന്റെ പ്ര­സ്താ­വ­ന­യില്‍­നി­ന്ന് തെ­ളി­യു­ന്ന­ത്.

ഗെ­യിം­സ് നട­ത്താ­തെ രാ­ജി­വ­യ്ക്കി­ല്ലെ­ന്ന് നേ­ര­ത്തെ കല്‍­മാ­ഡി വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. എന്നാല്‍ പ്ര­ധാ­ന­മ­ന്ത്രി­യോ, സോ­ണി­യാ ഗാ­ന്ധി­യോ ആവ­ശ്യ­പ്പെ­ട്ടാല്‍ രാ­ജി­വ­യ്ക്കു­മെ­ന്നും പറ­ഞ്ഞി­രു­ന്നു. ദി­ഗ്‌­വി­ജ­യ് സിം­ഗി­ന് പി­ന്നാ­ലെ പ്ര­ധാ­ന­മ­ന്ത്രി­യോ, സോ­ണി­യാ ഗാ­ന്ധി­യോ കല്‍­മാ­ഡി­യു­ടെ രാ­ജി ആവ­ശ്യ­പ്പെ­ടു­മോ എന്ന് പ്ര­തി­പ­ക്ഷം ഉറ്റു­നോ­ക്കു­ന്നു­ണ്ട്.

No related posts.

Short URL: http://morningbellnews.com/?p=344

Posted on Aug 10 2010. Filed under India. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 2214366 bytes) in /home/morningb/public_html/wp-includes/functions.php on line 1007