കൊച്ചി: സ്വര്‍ണ വില വീണ്ടും ശനിയാഴ്ചത്തെ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. പവന് – 80 വര്‍ധിച്ച് – 14,200 ആയി. ഗ്രാമിന് – 10 ഉയര്‍ന്ന് – 1775 ആയി. ശനിയാഴ്ച റെക്കോഡ് നിലയിലേക്ക് ഉയര്‍ന്ന ശേഷം ഇന്നലെ പവന് – 80 കുറഞ്ഞിരുന്നു. ഇന്ന് – 80 ഉയര്‍ന്നതോടെയാണ് റെക്കോഡ് നിലയിലേക്ക് പവന്‍വില തിരിച്ചെത്തിയത്. അതേസമയം, ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ന്ന വില താഴോട്ടാണ്.
Aug 31 2010 | Posted in
Business |
Read More »

ചെന്നൈ: തമിഴ്-മലയാളം ചലച്ചിത്രതാരം ബാലയും ഏഷ്യാനെറ്റ് സ്റ്റാര്‍സിങ്ങര്‍ ഫെയിം അമൃത സുരേഷും വിവാഹിതരായി. ചെന്നൈക്കടുത്ത തിരുനിന്‍റവൂര്‍ ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-നായിരുന്നു വിവാഹം. വളരെ ലളിതമായ ചടങ്ങായിരുന്നു.
Aug 31 2010 | Posted in
Cinema,
Photos |
Read More »

തൃശ്ശൂര്‍: സംസ്ഥാന ഭാഗ്യക്കുറികളുടെ ഈ ആഴ്ചത്തെ നറുക്കെടുപ്പ് നിര്‍ത്തിവെച്ചു. ഇന്ന് ഉച്ചക്ക് നടുക്കെടുക്കേണ്ടിയിരുന്ന പെരിയാര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്. വിന്‍വിന്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനഭാഗ്യക്കുറികളുടെയും നറുക്കെടുപ്പുകളാണ് നിര്‍ത്തിയത്. മറ്റു ടിക്കറ്റുകള്‍ എടുത്ത എല്ലാവര്‍ക്കും പണം തിരികെ നല്‍കാനും തീരുമാനമായി. അടുത്തമാസം മുതല്‍ സംസ്ഥാന ഭാഗ്യക്കുറിക്ക് നാലുനറുക്കെടുപ്പുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
Aug 31 2010 | Posted in
Kerala |
Read More »

വാഹന ബാഹുല്യംകൊണ്ട് ദുസ്സഹമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബാംഗ്ലൂര്‍- നെലമംഗല റോഡില്‍ ആശ്വാസതിന്ടെ കൈവഴികള്‍ തെളിയുന്നു തുങ്കൂര്‍റോഡ് എന്നറിയപ്പെടുന്ന ഈ ദേശീയപാതയില്‍ യെശ്വന്തപുരം മുതല്‍ എട്ടാം മൈല്‍വരെയുള്ള ഭാഗത്താണ് ഗുരുതരമായ ഗതാഗതപ്രശ്നം ഉള്ളത് ഇതിനു പരിഹാരം കാണാനായാണ് യെശ്വന്തപുരം മുതല്‍ നെലമംഗലംവരെ ആറുവരി പാത നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത് 19.5 കി.മീ ദൂരമുള്ള ഈ പാതയില്‍ ഗുരുഗോണ്ട പാളയം മുതല്‍ എട്ടാംമൈല്‍ വരെ 4.5 കി.മീ രണ്ടു വരി മേല്‍പാതയും അതിനു [...]
Aug 30 2010 | Posted in
Bangalore |
Read More »

വിഷ്ണുമംഗലം കുമാര്‍ സാമൂഹികക്ഷേമം, സാമ്പത്തികവളര്‍ച്ച, ദാരിദ്യ്രനിര്‍മ്മാര്‍ജനം എന്നിവയെപ്പറ്റി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ അവകാശവാദങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും-പ്രത്യേകിച്ചും പിന്നോക്കമേഖലകളില്‍-വ്യാപകമായ അസമത്വവും സ്വാതന്ത്യ്രനിരാസവും കൊടിയചൂഷണവും നിലനില്‍ക്കുന്നു എന്ന വസ്തുതയിലേക്കാണ് പുതിയ ‘മാവോയിസ്റ് അദ്ധ്യായം’ വിരല്‍ ചൂണ്ടുന്നത്. ചൂഷണവിമുക്തമായ ജീവിതസാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ആയുധമെടുത്ത് പോരാടണമെന്ന് അനുശാസിക്കുന്ന മാവോയിസം ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍, ഒറീസ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെയും വനപ്രദേശങ്ങളിലെയും അടിസ്ഥാനജനവിഭാഗങ്ങളില്‍ രൂഢമൂലമായിക്കഴിഞ്ഞിട്ടുണ്ട് എന്നത് അതിഗൌരവമായ വിചിന്തനം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. അറുപതുകളുടെ അവസാനം നക്സലിസം ഉടലെടുത്തതും മാവോചിന്തയുടെ സ്വാധീനത്തിലാണ്. [...]

വിഷ്ണുമംഗലം കുമാര്‍ നമ്മുടെ നാട് ഒരു ദശാസന്ധിയിലാണ്. കമ്മ്യൂണിസവും മുതലാളിത്തവും വര്‍ഗ്ഗീയതയുമൊക്കെ കൂടിക്കലര്‍ന്ന് അവിയല്‍ പരുവമായി എന്തും സംഭവിക്കാവുന്നതും എന്തും വിറ്റഴിയുന്നതുമായ കമ്പോളകേന്ദ്രമായി പരിണമിക്കവെയാണ് ആഗോളീകരണത്തിന്റെ തി•കളും കേരളത്തില്‍ പിടിമുറുക്കിയത്. ജനക്ഷേമപ്രത്യയശാസ്ത്രമായ കമ്മ്യൂണിസത്തെപ്പോലും പരിഹാസത്തോടെ കാണാനുള്ള പ്രവണത ഒരു വിഭാഗം യുവജനങ്ങളില്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഉാക്കിയെടുത്തിട്ടുണ്‍്. പണം എല്ലാത്തിലും വലുതാണെന്നും ആഢംബരമാണ് അംഗീകാരത്തിന്റെ മാനദണ്ഡമെന്നുള്ള തെറ്റായ ബോധം ആളുകളില്‍ വളര്‍ന്നു വരുന്നു. പ്രകടനപരത, പൊങ്ങച്ചം, ദുര്‍വ്യയം തുടങ്ങിയ അനഭിലഷണനീയമായ ദുര്‍ബ്ബലവികാരങ്ങള്‍ നിത്യവൃത്തിയ്ക്ക് ക്ളേശിക്കുന്നവരെപ്പോലും സ്വാധീനിക്കുന്ന [...]
Aug 30 2010 | Posted in
Featured,
Kerala |
Read More »

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ അതികായന്മാരായ “ഫേസ് ബുക്ക് ” ഹൈദരാബാദില്‍ ഓഫീസ് തുടങ്ങി. തികച്ചും ഭാരതീയ രീതിയില്‍ ആയിരുന്നു ഉല്ഖാടന ചടങ്ങുകള്‍ . 2004 – ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫേസ് ബുക്ക് ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ വലിയ വെബ് സൈറ്റ് ആണ്. ഓര്‍ക്കുട്ട് നെ പിന്തള്ളി ഈയിടെ ഇന്ത്യയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നാം സ്ഥാനം കൈക്കലാക്കിയ ഫേസ് ബുക്കിന്റെ ഈ നീക്കം വളരെ അധികം ആകാംഷയോടെ [...]

കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൌരി ഒറ്റയ്ക്കല്ല എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഗൌരി അമ്മയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സമിതി ജെ എസ എസ രൂപം കൊണ്ടത് . പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1994 ഇല്‍ സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഉരുക്ക് വനിതയായ കെ ആര്‍ ഗൌരി അമ്മ ഒട്ടും കുലുങ്ങിയില്ല .നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും ഒരു സ്ത്രീ എന്നാ നിലയ്ക്ക് സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും [...]
Aug 28 2010 | Posted in
Featured,
Politics |
Read More »

മോര്‍ണിംഗ് ബെല്ലിന്റെ എസ ജി പാളയയിലുള്ള ഓഫീസില്‍ ഇഫ്താര്‍ പാര്‍ട്ടി ശനിയാഴ്ച വൈകിട്ട ആറു മണിക്ക് നടക്കും .സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട നിരവധി പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കും
Aug 27 2010 | Posted in
Bangalore,
Events |
Read More »

ബോളിവുഡ് താരവും ഇന്ത്യന്‍ സൗന്ദര്യത്തെ വാനോളമുയര്‍ത്തുകയും ചെയ്‌ത സുന്ദരി ഐശ്വര്യറായ് ആരേയും അതിശയിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നു. മരണാനന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിനായി ഇന്ത്യന്‍ ഐ ബാങ്ക് അസോസിയേഷനുമായി താരം ബന്‌ധപ്പെട്ടു. ഐശ്വര്യയുടെ വാക്കുകളില്‍ പറഞ്ഞാല്‍ `എന്റെ കണ്ണുകളാല്‍ ജനങ്ങള്‍ എന്നെ കൂടുതലറിയുന്നു. അതിനാല്‍ എന്റെ കണ്ണുകള്‍ അവര്‍ക്കായി ദാനം ചെയ്യുന്നു.’ വിലയേറിയ താരത്തിന്റെ വിലയേറിയ ദാനം ഏറ്റവും മഹത്തരമാകുന്നു. ഇതുമൂലം ആഷിന്റെ സുന്ദരങ്ങളായ ബ്ലൂ – ഗ്രീന്‍ കണ്ണുകള്‍ എന്നെന്നും [...]
Aug 27 2010 | Posted in
Cinema |
Read More »
Recent Comments