Email ID:
   

കാവ്യാ മാധവന് ചലച്ചിത്ര രംഗത്തെ ഉന്നതനുമായി അവിഹിത ബന്ധം ? ഭര്‍ത്താവ് നിശാല്‍ ചന്ദ്ര അയച്ച വക്കീല്‍ നോട്ടീസില്‍ വഴിവിട്ട നടപടികളെ കുറിച്ച് പരാമര്‍ശം : മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ എക്സ്ക്ലുസിവ്

പ്രശസ്ത മലയാള ചലച്ചിത്ര നടി  കാവ്യ മാധവന്റെ വിവാഹ മോചന കേസ് പുതിയ വഴിത്തിരിവിലേക്ക് . കാവ്യക്ക് എതിരെയുള്ള വക്കില്‍ നോട്ടീസ് മോര്‍ണിംഗ് ബെല്ലിനു ലഭിച്ചു . അഭിഭാഷകന്‍ ശശിധരന്‍ പിള്ള വഴി അയച്ച നോടിസിലാണ് കാവ്യ മാധവനെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുള്ളത് . കല്യാണം കഴിഞ്ഞു കുവൈറ്റില്‍ പോയ കാവ്യയും നിശാലും മൂന്നു മാസം മാത്രമേ ഒരുമിച്ചു താമസിച്ചിരുന്നുളൂ, അതില്‍ തന്നെ അഞ്ചു ആഴ്ചയോളം കാവ്യയുടെ മാതാ പിതാക്കളും ഒപ്പമുണ്ടായിരുന്നു . ഇതിനിടയില്‍ രണ്ടു പേരും നിരവധി ചടങ്ങുകളില്‍ പങ്ങേടുക്കുകയും ഇ ഗ്യ്പ്ടിലെക്ക്  ഹണി  മൂണ്‍ ആഘോഷിക്കുവാന്‍ പോവുകയും ചെയ്തിട്ടുണ്ട് .ഇതിന്റെയൊക്കെ ചിത്രങ്ങളും വീഡിയോ റീ കര്‍ദിംഗ് സം   ഇതിനു തെളിവായിട്റ്റ് ഉണ്ട് . പക്ഷെ തിരിച്ചു വരും എന്ന് പറഞ്ഞു നാട്ടില്‍ പോയതിനു ശേഷം തികച്ചും വേദനാ ജനകമായ നിലപാടാണ് കാവ്യയും വീട്ടുകാരും സ്വീകരിച്ചത് . ”

കാവ്യക്ക് താങ്കളുമായി  പൊരുത്തപെടാന്‍ പറ്റില്ല ദയവു ചെയ്തു ഇനി വിളിക്കരുത് ” എന്ന മറുപടിയാണ് അവരില്‍  നിന്നും  കിട്ടിയത് . എന്നാല്‍ കാവ്യ യുടെ ഉറ്റ സുഹൃത്ത്   സുജ കാര്‍ത്തികയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങാള് ലഭിച്ചത് . കാവ്യയും സിനിമ രംഗത്ത് ഒരു പ്രമുഘനും തമ്മില്‍ കല്യാണത്തിന് ശേഷവും ഫോണ്‍ വഴിയും  ഇ മെയില്‍ വഴിയും ബന്ധപ്പെട്ടിരുന്നതായും , അയാളുടെ ഉപദേശപ്രകാരമാണ് കാവ്യ മനം മാറ്റിയത് എന്നുമാണ് കരുന്നത് . ഇയാളുമായി ചേര്‍ത്ത് പല ഗോസ്സിപ്പുകളും മുമ്പും കേട്ടിരുന്നു . നാട്ടുകാരുടെയും സിനിമ പ്രവര്‍ത്തകരുടെയും സിമ്പതി നേടിയതിനു ശേഷം പാപ്പി അപ്പച്ചാ എന്ന പടത്തില്‍ ദിലീപിനോടൊപ്പം കാവ്യ പ്രത്യകഷപെട്ടിരുന്നു .

Related posts:

  1. മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി മലയാളികളായ തീവ്രവാദി തടിയന്ടവിടെ നസീറിന്റെയും...

Short URL: http://morningbellnews.com/?p=32

Posted on Jul 27 2010. Filed under Cinema, Featured. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

3 Comments for “കാവ്യാ മാധവന് ചലച്ചിത്ര രംഗത്തെ ഉന്നതനുമായി അവിഹിത ബന്ധം ? ഭര്‍ത്താവ് നിശാല്‍ ചന്ദ്ര അയച്ച വക്കീല്‍ നോട്ടീസില്‍ വഴിവിട്ട നടപടികളെ കുറിച്ച് പരാമര്‍ശം : മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ എക്സ്ക്ലുസിവ്”

  1. Vivek

    Your comment must be approved by the site admins before it will appear publicly. ?????? What the hell is this??

  2. I always visit new blog everyday and i found your blog “-~:

Leave a Reply


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 2183706 bytes) in /home/morningb/public_html/wp-includes/functions.php on line 1007