Email ID:
   
Archive for: July, 2010

സന്തോഷമില്ലാത്ത ട്രോഫി – കേരളം പുറത്ത്

santhosh

ഫുട്ബാളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ കേരളത്തിന്റെ താരങ്ങള്‍  “കുട്ടിക്കളി ” കളിച്ചപ്പോള്‍ ഒരിക്കല്‍ കൂടി കേരളത്തിന്‌ സന്തോഷ്‌ ട്രോഫി നഷ്ടമായി . താരതമ്യേന ദുര്‍ബലരായ മിസോരാമില്‍ നിന്നുമാണ് കേരളം നാണം കേട്ട തോല്‍വി ഏറ്റു വാങ്ങിയത് .അറുപത്തി രണ്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജസീറിന്റെ പിഴവിലൂടെ വന്ന പന്താണ് മിസോറം വിജയഗോളാക്കിയത്. ഈസ്റ്റ്ബംഗാള്‍ മിഡ്ഫീല്‍ഡര്‍ ബെയ്‌ഖോഖെയ് നേടിയ ഗോളാണ് മിസോരാമിനെ വിജയതിലെക്കെതിച്ചത്

വായനകാര്‍ക്ക് കൈതപ്രത്തിന്റെ ഓണാശംസകള്‍

kaithapram

എല്ലാ മോര്‍ണിംഗ് ബെല്‍ വായനകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ – കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ഓണാഘോഷം നടത്തല്‍ മാത്രമാവരുത് സംഘടനാ പ്രവര്‍ത്തനം !!

പതിമൂന്നു ലക്ഷത്തില്‍ പരം മലയാളികള്‍ ബന്ഗ്ലൂര്‍ മഹാ നഗരത്തില്‍ ഇന്നുണ്ട് . കൊച്ചിന്‍ കോര്‍ പരറേനിലെ മൊത്തം ജന   സംഖ്യയെകാളും കൂടുതല്‍ ആണ് ഇത് എണ്‍പതോളം മലയാളി സംഘടനകളും ഇവിടെ പ്രവര്‍ത്തിച്ചു വരുനുന്ദ്‌ .ഇതില്‍ സാമൂഹ്യ സംഘടനകളും ജാതി , മത  രാഷ്ട്രീയ സംഘടനകളും , സാംസ്കാരിക സംഘടനകളും ഉള്‍പെടും .പക്ഷെ ഈ ഓണകാലതെന്കിലും താന്താങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഒരു പുനര്‍ വിചിന്തനം നടത്താന്‍ സംഘടനകള്‍ക നേതൃത്വം നല്‍കുന്നവര്‍ തയ്യാറാവണം . തന്‍ പോരിമ കാട്ടാനും കുതികാല്‍ [...]

സൂഫിയ പറയാത്ത കഥകള്‍

അധികാരത്തിന്റെ ഉചിഷ്ടങ്ങല്കായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രാജ്യത്തെ മുസ്ലിം ജന വിഭാവങ്ങളെ വന്ചിഞ്ചു എന്നാരോപിച്ചാണ് 1991 ല്‍ അബ്ദുല്‍ നാസര്‍ മദനി ഐ എസ് എസ് എന്ന സംഘടന തുടങ്ങിയത് . RSS അര എസ് എസ് ഇന് ഒരു  ബദല്‍ സംഘടന എന്ന നിലയ്കായിരുന്നു ഐ എസ് എസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ .എന്നാല്‍ മസ്ജിദ് രാഷ്ട്രീയം ഉയര്‍ത്തി കാട്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം തീവ്രവാദ പാതയിലേക്ക് കടന്നതോടെ 1992 ഡിസംബറില്‍ ഐ എസ്  എസിനെ നിരോധിച്ചു .തുടര്‍ന്നായിരുന്നു [...]

മുദ്രാവാക്യങ്ങള്‍ നഷ്ടമാവുമ്പോള്‍

India_boys

എഴുപതുകളില്‍ ഇന്ത്യയെ പിടിച്ചു കുലുക്കിയ മുദ്രാവാക്യമായിരുന്നു ഗരീബി ഹടാവോ എന്നത് . ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ലോകം മുഴുവന്‍ ഇന്ദിരയ്ക്ക് നേരെ തിരിഞ്ഞപ്പോള്‍ ” ലോകം എന്നെ ഇല്ലാതാക്കാന്‍ പറയുന്നു ; എന്നാല്‍ ഞാന്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ പറയുന്നു ” എന്ന് ആയമ്മ വിളിച്ചു പറഞ്ഞു .രാജ്യത്തിന്റെ മുക്കിലും മൂലയിലും മാറ്റൊലി കൊണ്ട ആ മുദ്രാവാക്യം ഫലം കാണുകയും ചെയ്തു .ഭാരതത്തിലെ യുവജനങ്ങളില്‍ അത് പുതിയൊരു ഊര്‍ജം പകര്‍ന്നു , ഇന്ത്യന്‍ ഗ്രാമങ്ങള്‍ സട കുടഞ്ഞെഴുന്നേറ്റു .വിപ്ലവ [...]

കാവ്യാ മാധവന് ചലച്ചിത്ര രംഗത്തെ ഉന്നതനുമായി അവിഹിത ബന്ധം ? ഭര്‍ത്താവ് നിശാല്‍ ചന്ദ്ര അയച്ച വക്കീല്‍ നോട്ടീസില്‍ വഴിവിട്ട നടപടികളെ കുറിച്ച് പരാമര്‍ശം : മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ എക്സ്ക്ലുസിവ്

പ്രശസ്ത മലയാള ചലച്ചിത്ര നടി  കാവ്യ മാധവന്റെ വിവാഹ മോചന കേസ് പുതിയ വഴിത്തിരിവിലേക്ക് . കാവ്യക്ക് എതിരെയുള്ള വക്കില്‍ നോട്ടീസ് മോര്‍ണിംഗ് ബെല്ലിനു ലഭിച്ചു . അഭിഭാഷകന്‍ ശശിധരന്‍ പിള്ള വഴി അയച്ച നോടിസിലാണ് കാവ്യ മാധവനെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുള്ളത് . കല്യാണം കഴിഞ്ഞു കുവൈറ്റില്‍ പോയ കാവ്യയും നിശാലും മൂന്നു മാസം മാത്രമേ ഒരുമിച്ചു താമസിച്ചിരുന്നുളൂ, അതില്‍ തന്നെ അഞ്ചു ആഴ്ചയോളം കാവ്യയുടെ മാതാ പിതാക്കളും ഒപ്പമുണ്ടായിരുന്നു . ഇതിനിടയില്‍ രണ്ടു പേരും നിരവധി [...]

മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി

ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി മലയാളികളായ തീവ്രവാദി തടിയന്ടവിടെ നസീറിന്റെയും , ശഫാസിന്റെയും അറസ്റ്റ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവാകള്‍ക്ക് തിരിച്ചടിയാവുന്നു .മിക്ക വന്‍ കിട ഐ ടി കമ്പനികളും പുതിയ റിക്രൂട്മെന്റില്‍  മുസ്ലിംങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട് . ഓണ്‍ സൈറ്റ് ജോലികള്‍ക്കായി യു എസ് പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് അയക്കേണ്ടി വരുമ്പോള്‍ വിസ അനുവദിച്ചു കിട്ടാത്തതാണ് പ്രധാന കാരണം .ഒന്നോ രണ്ടോ പേരുടെ രാജ്യദ്രോഹ നിലപാടുകള്‍ കൊണ്ട് ഒരു സമൂഹത്തെ മൊത്തം [...]

അടുത്ത സാമ്പത്തിക വര്‍ഷം 9 ശതമാനം സാമ്പത്തിക വളര്‍ച്ച

indian-economy

ഭീകരവാദം നേരിടാന്‍ ഇന്ത്യ-അമേരിക്ക ഉടമ്പടി

ന്യൂഡല്‍ഹി: ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കാനുള്ള ഉടമ്പടിയില്‍ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി.ജെ.റോമറുമാണ് കരാറില്‍ ഒപ്പിട്ടത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം ലഭ്യമാകുന്ന വഴികള്‍ തടയുക, ബോംബ് സ്‌ഫോടന കേസുകള്‍, സൈബര്‍ കേസുകള്‍, അതിര്‍ത്തി സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സംയുക്തനീക്കം എന്നിവയാണ് കരാറിലുള്ളത്.

സാഹിത്യപരിഷത്ത് പുരസ്‌കാരം എം. ലീലാവതിക്ക്

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യപുരസ്‌കാരത്തിന് ഡോ. എം. ലീലാവതി അര്‍ഹയായി. സാഹിത്യ-വൈജ്ഞാനിക മേഖലകളിലെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഡോ.എം. ലീലാവതിക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics